കോഴിക്കോട്: പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ക്ഷേത്രപൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്.......
കോഴിക്കോട്: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ പ്രഖ്യാപനവുമായി യുഡിഎഫ്. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇടത് കോട്ട തകർക്കാൻ പി.വി.......
പയ്യോളി: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു.......
കോഴിക്കോട്: എലത്തൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവത്തിൽ അന്വേഷണത്തിനൊടുവിൽ കൊലപാതകമെന്ന് തെളിയുകയും പ്രതി വൈശാഖനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ......
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ ഷിംജിത ജയിലിൽ തുടരും. ......
കോഴിക്കോട് എലത്തൂരാണ് സംഭവം.
ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ യുവാവ് തട്ടി മാറ്റുകയായിരുന്നു. വൈശാഖൻ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്
വൈശാഖന്റെ സ്ഥാപനത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ......
സ്വകാര്യ ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം ആരോപിച്ചുള്ള വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പൊലീസ്. ദീപക്കിനെ മനഃപൂർവം അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ഷിംജിത ഏഴ് വീഡിയോകളാണ് ചിത്രീകരിച്ചതെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ, ആസൂത്രിതമായ പ്രചരണം
ഫോണിൽ പകർത്തിയ ഏഴോളം വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചാണ് ഇൻസ്റ്റഗ്രാം വഴി ഷിംജിത പ്രചരിപ്പിച്ചത്. ......
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് എഡിറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയെ (35) പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ ദീപക്കിന്റെ മരണത്തിന് കാരണമായ വീഡിയോ പ്രചരിപ്പിച്ചതിനാണ് വടകര കൈനാട്ടി സ്വദേശിനിയായ ഷിംജിതയെ വടകര മുട്ടുങ്ങൽ വെസ്റ്റിലെ ഒളിസങ്കേതത്തിൽ നിന്ന് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്.
പ്രധാന വിവരങ്ങൾ:
അറസ്റ്റ്:
വടകരയിലെ സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.
കോടതി നടപടി: കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ......
കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തു. ......
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (കെ.എൽ.എഫ്) ഒമ്പതാം പതിപ്പിന് വ്യാഴാഴ്ച തിരിതെളിയും. ഇന്ത്യയിലെ ആദ്യ യുനെസ്കൊ സാഹിത്യ നഗരമായ കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ 22 മുതൽ 25 വരെയാണ് ഫെസ്റ്റിവൽ. ......